ശ്ശോ.. എനിക്ക് വയ്യ.... ഇലക്ഷന്‍ അടുത്തതോടെ ജമാഅത്ത് നേതാക്കളുമായി രണ്ടു മുന്നണി നേതാക്കള്‍ക്കും ഭയങ്കര രാഷ്ട്രീയാതീത സൌഹൃതം.. ഇവരിപ്പോള്‍ മോളുടെ കല്യാണം, പൈല്സിന്റെ ചികിത്സ, മോന്റെ കോളേജ് അഡ്മിഷന്‍ ഇതൊക്കെ ജമാഅത് നേതാക്കളായ സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്തു കൂടിയാലോചിച്ചിട്ടാണത്രെ തീരുമാനിക്കുന്നത്...