നമ്മള്‍ 'വിശ്വാസി'കളും യുക്തിവാദികളും വിശ്വസിക്കുന്ന കാര്യങ്ങള്‍.
വൈദ്യുതി ഉണ്ട്.. നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടോ...? പക്ഷേ അത് അനുഭവിക്കുന്നു.
ഇലക്ട്രോണ്‍ ഉണ്ട്, നമ്മള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ .. സ്വയം പരീക്ഷിചിട്ടുണ്ടോ..? ഇല്ല. പക്ഷേ അത് കണ്ടു എന്നോ പരീക്ഷിച്ചു അറിഞ്ഞു എന്നുമൊക്കെ പറയുന്ന ശാസ്ത്രജ്ഞരെ നമ്മള്‍ 'വിശ്വസിക്കുന്നു'.
ജപ്പാന്‍ ...എന്ന രാജ്യത്ത് ക്യോടോ എന്ന നഗരം ഉണ്ട്..! എത്ര പേര്‍ അവിടെ പോയി നേരിട്ട് കണ്ടു..? ഇല്ല. പക്ഷേ കണ്ടവരുണ്ട്. അവര്‍ പറയുകയും എഴുതുകയും ചെയ്യുന്നു. അവരെ നമ്മള്‍ 'വിശ്വസിക്കുന്നു'.
വെള്ളം എന്നാല്‍ ഓക്സിജനും ഹൈഡ്രജനും കൂടിചേര്‍ന്ന് ഉണ്ടാകുന്നതാണ്.. എത്ര പേര്‍ നേരിട്ട് പരീക്ഷിച്ചു നോക്കി..? ഇല്ല. പക്ഷേ നമ്മള്‍ അത് പരീക്ഷിച്ചു നോക്കി എന്ന് പറയുന്നവരെ 'വിശ്വസിക്കുന്നു'.
ചില സുഹൃത്തുക്കളെ ഒക്കെ നമ്മള്‍(നാസ്തികരും വിശ്വാസികളും) വിശ്വാസത്തില്‍ എടുക്കാറില്ലേ ...? 'ഇന്നവന്‍' പറഞ്ഞതാണോ എങ്കില്‍ ശെരി ആവും.. അവന്‍ അങ്ങനെ കള്ളം പറയുന്നവന്‍ അല്ല. എന്നൊക്കെ..?
ഒറിജിന്‍ ഓഫ് സ്പിഷീസ് എന്ന പുസ്തകം 'ഡാര്‍വിന്‍' എന്ന ആള്‍ എഴുതിയതാണ്.. നമ്മള്‍ കണ്ടോ..? അയാള്‍ എഴുതി എന്നതിന് മൂര്‍ത്തമായ തെളിവുണ്ടോ..? ഇല്ല. പക്ഷേ അദ്ധേഹത്തിന്റെ പേരില്‍ ആണ് അത് പ്രസിധീകരിക്കപെടുന്നത്. അദ്ദേഹം അത് എഴുതിയത് നേരിട്ടറിയുന്ന ആളുകള്‍ പറയുന്നത് നമ്മള്‍ 'വിശ്വസി'ക്കുന്നു. (ഖുര്‍ആന്‍ ദൈവം എഴുതിയതാണ് എന്നതിന് ഇതിനേക്കാള്‍ തെളിവുണ്ട്)
സൂപര്‍ സോണിക് വിമാനം മനുഷ്യന് ഉണ്ടാക്കാന്‍ കഴിയും എന്ന് നമ്മള്‍ വിശ്വസിക്കുന്നു. നമ്മള്‍ സ്പീഡ് പരിശോധിച്ചോ..? അതില്‍ യാത്ര ചെയ്തു നോക്കിയോ. ഇല്ല അങ്ങനെ ചെയ്തു എന്ന് പറയുന്നവരെ നമ്മള്‍ കണ്ണടച്ച് വിശ്വസിക്കുന്നു. (പക്ഷേ അല്ലാഹു സൂപര്‍ലൂമിനല്‍ വാഹനം നബിക്ക് നല്‍കി എന്ന് പറഞ്ഞാല്‍ അത് അന്ധവിശ്വാസം, ഇത് അഹങ്കാരം അല്ലേ..?)
അപ്പോള്‍ യുക്തിവാദികളും 'വിശ്വാസി'കളാണോ ..?

No comments:
Post a Comment